തുട" /> തുട"/>
KL Rahul Says "Playing So Many Games Is Hard On Body" After India's T20I Series Win
തുടരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് ശരീരത്തിന് കഠിനമാണെന്നാണ് മത്സരശേഷം കെ എല്‍ രാഹുല്‍ പറയുന്നത്. ഓരോ മാസവും ഒട്ടേറെ മത്സരങ്ങള്‍ കളിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വലിയ പരിശ്രമം ആവശ്യമാണ്.