വാര്‍ത്തകള്‍ സത്യമാവണമെന്നില്ല, അവ പരമാവധി സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കണം, 2019 ലെ രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. ഷായുടെ നിര്‍ദ്ദേശം അതേ പടി അണികള്‍ പകര്‍ത്തിയെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.