ആദായനികുതിയില്‍ ഇളവ്; പക്ഷേ ഒഴിവുകൾ ഇല്ലാതാകും
2020-02-01
18
ആദായനികുതി ഘടനയിൽ മാറ്റംവരുത്തി ബജറ്റ് പ്രഖ്യാപനം. എന്നാൽ നിലവിലുണ്ടായിരുന്ന നിരവധി ഒഴിവുകൾ എടുത്തുകളഞ്ഞു. നിലവിലെ ഇളവുകളോടെ നിലവിലെ സ്ലാബുകളിൽ തുടരാം.