ആ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര ടീമാക്കുന്നത്

2020-01-31 0

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യും വിജയിച്ചതോടെ ഇന്ത്യയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. അവസാനമായി മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖാണ് ടീം ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Videos similaires