sandeep Warrier stepped out From Channel Discussion
ചില രാഷ്ട്രീയക്കാര്‍ അങ്ങനെയാണ് മൈക്ക് കിട്ടിയാലും ചാനല്‍ ചര്‍ച്ചയില്‍ അവസരം കിട്ടിയാലും പിന്നെ സമയത്തെ കുറിച്ച് ഒരു ബോധവും കാണില്ല. ആകെ ഒന്നൊന്നര മണിക്കൂര്‍ സമയവും കാണും അതിന്റെ കൂടെ പരസ്യവും ഒപ്പം മൂന്ന് നാല് അതിഥികളും. അതറിഞ്ഞ് പെരുമാറണ്ടേ വാര്യരേ...അല്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍ അവര് പറയും. സ്വാഭാവികം.പിന്നെ ഉത്തരംകൂടി മുട്ടിയാലോ... ഒന്നും നോക്കരുത് അപ്പോള്‍ തന്നെ ഇറങ്ങിപ്പോന്നേക്കണം. ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി