Two congress leaders scramble during flag hoisting ceremony on Republic Day in Indore

2020-01-26 242

#RepublicDay
റിപ്പബ്ലിക്ക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പരസ്പരം തമ്മിൽ തല്ലുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് , മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ദേവേന്ദ്ര സിംഗ് യാദവും ചന്ദു കുഞ്ജിറും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.