ITBP personnel celebrate Republic Day at 17,000 feet in Ladakh
2020-01-26 208
#71strepublicday രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.വീഡിയോ കാണാം