Sarfaraz Khan Brings Up Ranji Trophy Triple Ton In Virender Sehwag Style

2020-01-23 23

Sarfaraz Khan Brings Up Ranji Trophy Triple Ton In Virender Sehwag Style
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ച്വറി, അതും സിക്സറടിച്ച്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒരു മുംബൈ താരം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്.