The popular Kerala dishes reinstated in the railway menu following a social media backlash
ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍നിന്നു മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം ഐആര്‍സിടിസി പിന്‍വലിച്ചു. മുന്‍പുണ്ടായിരുന്ന എല്ലാവിഭവങ്ങളും തുടര്‍ന്നും ലഭ്യമാകുമെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു.
#Railway #IndianRailway