Virat Kohli, Jasprit Bumrah maintain top spots; Rohit consolidates position, Dhawan-Rahul move up
2020-01-20 1
ഐസിസി തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം. ബാറ്റിങ്ങില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും തന്റെ ഒന്നാംസ്ഥാനം വിട്ടുകൊടുത്തില്ല.