സൂപ്പർമാൻ കോഹ്ലി, ഒരു ഒന്നൊന്നര ക്യാച്ച്; കളിയുടെ ഗതി തന്നെ മാറ്റിയ നിമിഷം
2020-01-20 0
ഓസ്ട്രേലിയയെ 7 വിക്കറ്റിനു തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബംഗളൂർ വ്ഹിന്നസ്വാമി സ്റ്റേഡിയത്തിൽ നിറഞ്ഞാടുകയായിരുന്നു രണ്ട് ടീമുകളും. ജീവമരണ പോരാട്ടമായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.