Supreme Court Issues Notice On Plea Challenging Validity Of NIA Amendment Act

2020-01-20 33

Supreme Court Issues Notice On Plea Challenging Validity Of NIA Amendment Act
എന്‍.ഐ.എ നിയമഭേദഗതി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസ്. നിയമത്തില്‍ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ നിരീക്ഷിച്ചു. രാജ്യത്തിന്റെ താത്പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണെന്ന് നിയമത്തില്‍ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവിശ്യം അംഗീകരിച്ചാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.