ഐഎസ്എല്‍ നിര്‍ണായക പോരാട്ടത്തില്‍ ജംഷ്ഡപൂര്‍ എഫ്‌സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ സന്ദശകരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജംഷ്ഡപൂര്‍ എഫ്‌സി കീഴടക്കി.
ISL 2019-20, Jamshedpur FC, Kerala Blasters, football, Jamshedpur vs Kerala Blasters