Rohit Sharma becomes third fastest to 9000 runs in ODIs

2020-01-19 118

ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഏകദിനത്തില്‍ അതിവേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി ഹിറ്റ്മാന്‍ മാറി.