India vs Australia- India Need 287 Runs to Win Series

2020-01-19 3,817

ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു 287 റണ്‍സ് വിജയലക്ഷ്യം. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (131) സെഞ്ച്വറിയുടെ മികവില്‍ ഓസീസ് ഒമ്പതു വിക്കറ്റിന് 286 റണ്‍സ് നേടി. 132 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും സ്മിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.