Anti CAA rally in Kozhikode- No State can deny implementation of CAA, says Kapil Sibal

2020-01-19 49

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലിയിൽ വന്നെത്തിയത് പതിനായിരക്കണക്കിന് ജനങ്ങളാണ്, യുഡിഎഫ് റാലിയിൽ പങ്കെടുക്കാനായി കോഴിക്കോട് കടപ്പുറത്തേക്ക് ആയിരകണക്കിന് ആളുകൾ ഒഴുകിയെത്തിയ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.പ്രമുഖ നേതാക്കളും പങ്കെടുത്തു