റെക്കോഡ് നേട്ടവുമായി വീണ്ടും ഹിറ്റ്‌മാൻ

2020-01-18 0


ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ ഹിറ്റ്‌മാൻ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഓപ്പണർ എന്ന നിലയിൽ അതിവേഗം 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ നിന്നും 42 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.