#KLRahul #ViratKohli ഓപ്പണറാക്കിയാലും നാലാമതോ അഞ്ചാമതോ ഇറക്കിയാലും തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്ത് കളിക്കുക എന്നതാണ് രാഹുലിന്‍റെ ശൈലി. തുടര്‍ച്ചയായി മികച്ച ഇന്നിംഗ്സുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടാണ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായാണ് കെ എല്‍ രാഹുല്‍ ബാറ്റിംഗിനിറങ്ങിയത്.