മാസായി സ്റ്റൈൽ മന്നൻ, പ്രേക്ഷക പ്രതികരണം

2020-01-09 0

സ്റ്റൈൽ മന്നന്റെ ദർബാർ അവതാരം അവതരിച്ചു. എ ആർ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. കാൽ നൂറ്റാണ്ടിന് ശേഷം സ്റ്റൈൽ മന്നൻ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് ദർബാർ.