പ്രണയം നിരസിച്ചാല്‍ അരുംകൊല, കേരളം എങ്ങോട്ട്?
2020-01-09
10
പ്രണയം നിരസിച്ചാല്‍ അരുംകൊല നടത്തുന്നത് കേരളത്തില്‍ ഒരു സാധാരണ സംഭവമായി മാറുന്നതിനു പിന്നില്‍ എന്ത്? ഇത്തരം ഭ്രാന്തമായ കാര്യങ്ങളിലേക്ക് യുവാക്കളെ നയിക്കുന്നത് മയക്കുമരുന്നും മാനസിക വിഭ്രാന്തിയുമോ?