ആഢംബര കപ്പലുകകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ള ധാരാളം ആളുകള്‍ ഉണ്ട്. ഈ വീഡിയോ അവര്‍ക്കുള്ളതാണ്.
വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന പറുദീസയായ ക്രൂസ് കപ്പലുകളെക്കുറിച്ചും, അതിലെ കുറച്ച് കാര്യങ്ങളുമാണ് ഞങ്ങള്‍ ഈ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്.