വീണ നായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഭര്‍ത്താവ്

2020-01-09 6,552

അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു വീണ നായര്‍. തന്റെ ഭര്‍ത്താവിനോട് പോലും പറയാത്ത കാര്യമാണ് പറയുന്നതെന്നും താരം പറഞ്ഞിരുന്നു. വീണയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ഭര്‍ത്താവായ ആര്‍ ജെ അമാന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

RJ amans reaction on his wife veena nair's emotional confession