2 Rockets Hit Iraq Capital Baghdad's Green Zone, Day After Iran Attack

2020-01-09 1,307

യുഎസ് എംബസിക്ക് സമീപം ഇറാന്റെ റോക്കറ്റ് ആക്രമണം

ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം. തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അമേരിക്കയുടേത് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ എംബസി സ്ഥിതി ചെയ്യുന്ന മേഖലയാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.


Free Traffic Exchange