ഇറാന്‍-US സംഘര്‍ഷം, ഗള്‍ഫ് മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം

2020-01-08 225

US civil flights banned over Gulf, Iraq, Iran,
Oil prices surge 4% at high following attacks on Iraq bases

യുദ്ധ കാഹളം മുഴക്കി ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വാമനങ്ങള്‍ വഴി തിരിച്ച് വിട്ടു. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തില്‍ പ്രവാസികള്‍ എല്ലാം ആശങ്കയിലാണ്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്