ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇന്ത്യക്ക് ഭീഷണിയായി ഓസീസ് കുതിപ്പ്

2020-01-07 0

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി ഓസ്ട്രേലിയയുടെ കുതിപ്പ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയുമായുള്ള വ്യത്യാസം കുറക്കാൻ ഓസീസിന് കഴിഞ്ഞു

Videos similaires