Delhi police against aishi ghosh in jnu incident

2020-01-07 346

ജെഎൻയു ആക്രമണം; നടപടി വൈകുന്നതിൽ പ്രതിഷേധം


ചിത്രത്തില്‍ കാണുന്ന യുവാവ് എബിവിപിയുടെ ജെഎന്‍യു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. വികാസ് പട്ടേല്‍ എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ഒരു കൂട്ടം യുവാക്കള്‍ക്കൊപ്പം ലാത്തി വീശി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.