മുഖം മറച്ച് ആയുധങ്ങളുമായെത്തി JNUവിൽ ആക്രമണം

2020-01-05 91

ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരെ മർദ്ദിച്ചത് മുഖം മറച്ചെത്തിയ ഗുണ്ടകൾ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എബിവിപി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.