രണ്ട് ആശുപത്രികളില്‍ 200ഓളം കുട്ടികളും നവജാത ശിശുക്കളും മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരിക്കാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഗൗനിക്കാതെ അദ്ദേഹം നടന്നുപോയി.
Gujarath- CM Vijay Rupani ignores queries