നാണംകെട്ട യുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഇങ്ങനെ

2020-01-05 1


പൗരത്വ നിയമത്തിന് പിന്തുണ നേടാനായി സോഷ്യല്‍ മീഡിയയില്‍ പുതിയ മാര്‍ഗങ്ങള്‍ വര്‍ധിക്കുന്നു. ഫ്രീ സെക്‌സും ഐഫോണുമൊക്കെ നല്‍കുമെന്നും ഈ നമ്പറിലേക്ക് ഫോണ്‍ ചെയ്യണമെന്നുമൊക്കെയാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നത്. ഇതില്‍ നല്‍കിയിരിക്കുന്നത് സിഎഎയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി ബിജെപി നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പറാണ്.

From iPhones to sex, offers galore in exchange of support for CAA on Twitter

Videos similaires