ആംബുലൻസിലുള്ള ജീവനുകളെക്കാൾ വലുതല്ല ഉപരാഷ്ട്രപതി.പോലീസ്കാർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു

2019-12-31 5

ഈ പോലീസ് നെ എതിരെ കേസ് എടുക്കണം കോപ്പൻ.. കാക്കി കളസം ഇന്ന് വൈകുന്നേരം മംഗലപുരത്തു രോഗിയെയും കൊണ്ട് വരുന്ന രണ്ടു ആംബുലൻസ്. ഉപരാഷ്ട്രപതി വരുന്നത് കൊണ്ട് റോഡ് ബ്ലോക്ക്‌ ആക്കി പോകാൻ പറ്റില്ലെന്ന് പോലീസും. പിന്നെ ഒന്നും നോക്കിയില്ല. വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ഒരുമിച്ചു നിന്ന്. ഈ രോഗികളുടെ ജീവനേക്കാൾ വലുതല്ല ആരും. പോലീസ് കാർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.