Unakka Chemmeen Manga Curry/Dry Prawn Mango Curry

2019-12-23 1

Ingredients

Dried Prawns (Unakka Chemmeen) – 200 gms
Curry Leaves – A sprig
Raw Mango (Pacha Manga) – 1 medium (sliced into small pieces)
Slit Green Chillies – 3
Tomato - 1
Salt – to taste
Water – as needed


For Grinding

Coconut – 1 cup
Cumin seed – 1/4 tsp
Turmeric Powder – 1/4 tsp
Coriander Powder – 3 tsp
Chilly Powder – 1 tsp
Water – as needed


For Seasoning

Coconut Oil – as needed
Mustard seeds – as needed
Finely sliced Shallots – 4 nos
Red chillies - 3 nos
Curry Leaves – A sprig
Preparation Method

Wash the dry prawns thoroughly.
Heat a pan and fry dried prawns for a few minutes till the raw smell starts disappearing.
Add mango pieces to the same pan along with the slit green chillies,tomato, salt and 2 cups water.
Cook for around 10 minutes until the prawns and the mango pieces are cooked well.
Grind coconut and other ingredients into a fine paste.
Add the ground paste to the curry and bring it to boil.
Reduce heat and simmer until the gravy begins to thicken.
Season with mustard, shallots and curry leaves.
Your tasty unakka chemmeen manga curry is ready to serve with rice or chapati..


ചേരുവകൾ

* ഉണക്ക ചെമ്മീൻ -- 40 gms
*പച്ച മാങ്ങ - 1
*സവാള -1
*തക്കാളി -1
*പച്ച മുളക് -3
*തേങ്ങ -1
*മല്ലിപ്പൊടി -2 table spoon
*മുളകുപൊടി -1 teaspoon
*ചുവന്നുള്ളി -4എണ്ണം
*ജീരകം -ആവശ്യത്തിന്
*മഞ്ഞൾ പൊടി -ആവശ്യത്തിന്
*വറ്റൽ മുളക് -3 nos
*കറിവേപ്പില -ആവശ്യത്തിന്
*കടുക് -ആവശ്യത്തിന്
*വെളിച്ചെണ്ണ -ആവശ്യത്തിന്
*വെള്ളം -ആവശ്യത്തിന്
*ഉപ്പ് -

തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ ആറു വരെയുള്ള ചേരുവകൾ നന്നായി അരച്ചെടുക്കുക .ഒരു പാൻ അല്ലെങ്കിൽ മൺചട്ടിയിൽ അരിഞ്ഞു വച്ച സവാളയും,പച്ചമുളകും ,തക്കാളിയും കൂടി വഴറ്റി അതിലേക്കു ഉണക്ക ചെമ്മീനും, മാങ്ങയും ,ഉപ്പും,ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.വെന്ത ശേഷം അരപ്പു ചേർത്ത് ഇളക്കി കടുക് താളിച്ചു
ചൂടോടെ ചോറിനൊപ്പം കഴിക്കാം .കുട്ടികൾക്ക് പോലും ഇഷടമാകും ..