കളഞ്ഞത് മൂന്ന് ക്യാച്ചുകൾ വീണ്ടും ദുരന്തമായി റിഷഭ് പന്ത്

2019-12-23 0

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്ത് കാഴ്ച്ച വെച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തോട് കൂടി ഫോമിന്റെ മിന്നലാട്ടങ്ങൾ ഇന്ത്യൻ താരം കാഴ്ചവെച്ചിരുന്നു. രണ്ടാം ഏകദിനത്തിലെ വെടിക്കെട്ടിന് ശേഷം പക്ഷേ മൂന്നാം മത്സരത്തിൽ ആരാധകരെ വീണ്ടും നിരാശരാക്കിയിരിക്കുകയാണ് റിഷഭ് പന്ത്.

Videos similaires