Internet suspended in Mangaluru after police firing at CAA protest

2019-12-20 101

കേരളത്തിൽ നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 2 പേർ കൊല്ലപ്പെട്ടു. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേ സമയം റബർ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്.