ബൈക്ക് യാത്രയിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് കുട. കാരണം, കാറ്റിനനുസരിച്ച് കുട പിടിക്കാൻ അറിയില്ലെങ്കിൽ അപകടം സംഭവിക്കും. ഇതുപോലെ ബൈക്കിന് പിന്നിലിരിക്കുമ്പോള്‍ കുട ചൂടിയതുമൂലം ഉണ്ടായ അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്

2019-12-19 7

വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍102 റൺസിന്റെ അത്യുജ്ജല ജയമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യ കാഴ്ച വെച്ചത്. ചെപ്പോക്കിലെ പരാജയത്തിനു പലിശ സഹിതമുള്ള മറുപടി. രോഹിത് ശർമയും കെ എൽ രാഹുലും അടിത്തറ കെട്ടിപ്പൊക്കി. പിന്നാലെ വന്ന വിരാട് കോഹ്ലി പൂജ്യനായി മടങ്ങിയപ്പോൾ ശേഷമെത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും കൂട്ടിച്ചേർത്ത റൺസ് കൂടി പരിഗണിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ആകെ പിറന്നത് 387 റൺസ്. ഇതിനെ മറികടക്കാൻ വിൻഡീസിനായില്ല.