മാമാങ്കം- ലേറ്റസ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട്

2019-12-14 1

മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്.
ആദ്യ ദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ആകാംക്ഷ. സിനിമയുടെ ബോക്സോഫീസ് കലക്ഷനെക്കുറിച്ചറിയാനായും അവര്‍ കാത്തിരിക്കാറുണ്ട്.
Mamangam Movie latest collection updates

Videos similaires