ലോകകപ്പ് ടി20 മത്സരത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന്റെ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പോരെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ ടീം രണ്ടു കാര്യങ്ങളിൽ വേഗം തീരുമാനമെടുത്തില്ലെങ്കിൽ ലോകകപ്പിൽ ശക്തമായ തിരിച്ചടി നേരിടുമെന്നും ഇർഫാൻ പത്താൻ പറയുന്നു.