പരമ്പര സ്വന്തമാക്കുക ആദ്യ ലക്ഷ്യം

2019-12-11 0

തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20 മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനെ പറ്റി ഉയർന്നത്. സഞ്ജുവിനെയും ഷമിയേയും പരിഗണിക്കണമായിരുന്നുവെന്നാണ് മത്സരശേഷം പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടത്.

Videos similaires