എംജി ZS ഇലക്ട്രിക്ക് അവതരിപ്പിച്ചു

2019-12-07 1

എം‌ജി ZS ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനം 2020 ജനുവരിയിൽ വിപണിയിലെത്തും. 141 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രീമിയം സവിശേഷതകളോടെ എത്തുന്ന ZS ഇലക്ട്രിക്കിന് ഏകദേശം 22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍