പരിഹാസം അമിതമായാൽ കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ ബാധിക്കുന്ന മാനസിക പ്രശ്നങ്ങൾ

2019-12-05 0

മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതിനേക്കാൾ നമ്മൾ സ്വയം എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ശരി.നമ്മൾ നമ്മൾക്കു തന്നെ മൂല്യം നൽകിയാൽ മറ്റുള്ളവർക്ക് ഒരുകാരണവശാലും നമ്മളെ മാനസികമായി തകർക്കാൻ കഴിയില്ല