Sourav Ganguly wants India to play pink-ball tests in every series
വല്ലപ്പോഴുമൊരിക്കല്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിനോടാണ് നായകന്‍ വിരാട് കോലിക്ക് താത്പര്യം. അതായത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഡേ/നൈറ്റ് ടെസ്റ്റുകള്‍ മാത്രം. ആളെക്കൂട്ടാനായി ഡേ/നൈറ്റ് ടെസ്റ്റുകള്‍ പതിവാക്കരുതെന്ന് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. പക്ഷെ വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നിലപാടോ, മറ്റൊന്നും.