Sourav Ganguly Reveals A Player Was Approached By Bookie During Syed Mushtaq Ali Trophy
ഒത്തുകളി വിവാദം കര്‍ണാടക പ്രീമിയര്‍ ലീഗിനെ നിറംകെടുത്തിയതിനു പിന്നാലെ വീണ്ടും വാതുവയ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.