who is that star kid danced with manju warrier? | Oneindia Malayalam

2019-12-02 786

who is that star kid danced with manju warrier?
കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജു വാര്യരുടെ വിഡിയോ അടുത്തിടെയാണ് വൈറലായത്. ഇപ്പോള്‍ മഞ്ജുവിനൊപ്പം ഡാന്‍സ് ചെയ്ത ഒരു താരപുത്രിയെയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.