മമ്മൂട്ടി ‘നോ’ പറഞ്ഞു, ഇവർ സൂപ്പർസ്റ്റാറുകളായി !
2019-11-28
1
മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രമുണ്ടോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും. എല്ലാ രീതിയിലുമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന നിരവധി സിനിമകളുണ്ട്.