'ഒറ്റ രാത്രികൊണ്ട് ആരും സൂപ്പർതാരം ആകില്ല'
2019-11-28
0
ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കളിക്കാർ പിഴവുകൾ വരുത്തുമെന്നും ഒരൊറ്റ ദിവസം കൊണ്ട് ആരും തന്നെ സൂപ്പർ താരങ്ങൾ ആവില്ലെന്നുമാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.