വോട്ട് തേടി വരുന്ന വിമതന്മാരെ ആട്ടി ഓടിച്ച് കന്നഡ ജനത. ബി ജെ പി ക്കുള്ള അടുത്ത അടി കന്നഡ മണ്ണിൽ നിന്നും

2019-11-27 99

മഹാരാഷ്ട്ര വിവാദത്തിനൊടുവിൽ മഹാ സഖ്യം അധികാരത്തിൽ കയറിയതോടെ ഇനി എല്ലാ കണ്ണുകളും കർണാടകയിൽ . തുടർ തിരിച്ചടികളിൽ പതറുന്ന ബിജെപിക്ക് അടുത്ത തിരിച്ചടി കർണാടകയിൽനിന്നും ലഭിക്കുമെന്നതാണ് ഇപ്പോൾ അവിടെ നിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. #42konline #42knews #fortok

Videos similaires