ക്രിക്കറ്റിനെ ജെന്റിൽമാന്മാരുടെ കളി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ചരിത്ര ടെസ്റ്റിന്റെ ആദ്യ ദിനം മനുഷ്യത്വത്തിനും സാഹോദര്യത്തിനും വിലയുണ്ടെന്ന് ഇന്ത്യൻ ടീം തെളിയിച്ചിരിക്കുകയാണ്.