ഈ ക്രിസ്മസിന് റിലീസാകുന്ന മലയാളം സിനിമകൾ ഏതൊക്കെ?| Oneinda Malayalam

2019-11-21 8,457

December 2019 Malayalam Movies Releases
അവധിക്കാലവും ക്രിസ്മസും വീണ്ടും എത്തുകയാണ്. നിരവധി സിനിമകളാണ് ക്രിസ്മസ് റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളും മുഖാമുഖം പോരാടുന്നതും ഇത്തവണത്തെ ക്രിസ്തുമസ് ചിത്രങ്ങളുടെ പ്രതേകതകളാണ് ,എല്ലാതരത്തിലുമുള്ള സിനിമകളും ഇത്തവണ റിലീസിനുമുണ്ട്. ക്രിസ്മസ് റിലീസായെത്തുന്ന സിനിമകൾ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം