സകലതും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ
രാജ്യത്തെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭാരത് പെട്രോളിയം കോർപ്പറേഷൻ , ഷിപ്പിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ , കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഇതോടെ വിറ്റഴിക്കുന്നത്.