Srilankan bowler's bizarre bowling action that has become the talk of the cricketing world

2019-11-18 395

Srilankan bowler's bizarre bowling action that has become the talk of the cricketing world

ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക് ശ്രീലങ്കയുടെ യുവ സ്പിന്നര്‍ കെവിന്‍ കൊത്തിഗോഡയാണ്. അമ്പരപ്പിക്കുന്ന ബൗളിങ് ആക്ഷനാണ് ലങ്കയുടെ ഈ താരത്തെ ശ്രദ്ധേയനാക്കിയിരിക്കുന്നത്.