ആഗ്രയുടെ പേര് മാറ്റുന്നു?
2019-11-18
0
താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്
സർക്കാർ നീക്കം തുടങ്ങി. ആഗ്രയുടെ പേര് അഗ്രവാൻ എന്ന് മാറ്റാണ് ആലോചന. ഇക്കാര്യത്തിൽ പരിശോധന
നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി.